കാശിയും വാരണസിയും വഴിയുളള യാത്ര കഴിഞ്ഞ് മടങ്ങും വഴി ട്രെയിനില്‍ വച്ച് അച്ഛനെ മരണം വിളിച്ചു; മഹാരാഷ്ട്ര ബോര്‍ഡറായ ബല്‍ഹര്‍ഷയില്‍ ഉള്ള അമ്മയ്ക്ക് സഹായം ഒരുക്കാന്‍ ലൈവിലെത്തി പൊട്ടിക്കരഞ്ഞ് നടി ശ്രിയ അയ്യര്‍
channelprofile
channel

കാശിയും വാരണസിയും വഴിയുളള യാത്ര കഴിഞ്ഞ് മടങ്ങും വഴി ട്രെയിനില്‍ വച്ച് അച്ഛനെ മരണം വിളിച്ചു; മഹാരാഷ്ട്ര ബോര്‍ഡറായ ബല്‍ഹര്‍ഷയില്‍ ഉള്ള അമ്മയ്ക്ക് സഹായം ഒരുക്കാന്‍ ലൈവിലെത്തി പൊട്ടിക്കരഞ്ഞ് നടി ശ്രിയ അയ്യര്‍

നടിയും അവതാരകയും ബോഡി ബില്‍ഡറുമായ താരമാണ് നമുക്കെല്ലാവര്‍ക്കും പ്രിയപ്പെട്ട ശ്രീയ അയ്യര്‍. ഈ വര്‍ഷം ഓഗസ്റ്റില്‍ ആയിരുന്നു താരത്തിന്റെ കാമുകനെ താരം വിവാഹം കഴി...